( സ്വാഫ്ഫാത്ത് ) 37 : 19
فَإِنَّمَا هِيَ زَجْرَةٌ وَاحِدَةٌ فَإِذَا هُمْ يَنْظُرُونَ
അപ്പോള്‍ നിശ്ചയം, അത് ഒരൊറ്റ വിറപ്പിക്കലായിരിക്കും, അപ്പോഴതാ അവര്‍ എല്ലാവരും എഴുന്നേറ്റുനിന്ന് നോക്കുന്നവരാവുകയും ചെയ്യുന്നു.