( സ്വാഫ്ഫാത്ത് ) 37 : 31

فَحَقَّ عَلَيْنَا قَوْلُ رَبِّنَا ۖ إِنَّا لَذَائِقُونَ

അങ്ങനെ നമ്മുടെ നാഥന്‍റെ വാക്ക് നമ്മുടെമേല്‍ ബാധകമായി, നിശ്ചയം നാം അത് രുചിക്കേണ്ടവര്‍ തന്നെയാകുന്നു!

അതായത് നമ്മള്‍ രണ്ടുകൂട്ടരും കാഫിറായിരുന്നു എന്ന്. 7: 37; 14: 21-22; 36: 7, 70 വിശദീകരണം നോക്കുക.