( സ്വാഫ്ഫാത്ത് ) 37 : 33
فَإِنَّهُمْ يَوْمَئِذٍ فِي الْعَذَابِ مُشْتَرِكُونَ
അപ്പോള്‍ നിശ്ചയം, അന്നേദിനം അവര്‍ ശിക്ഷയില്‍ പങ്കാളികളാകുന്നതുമാണ്.