( സ്വാഫ്ഫാത്ത് ) 37 : 34

إِنَّا كَذَٰلِكَ نَفْعَلُ بِالْمُجْرِمِينَ

നിശ്ചയം, അപ്രകാരം തന്നെയാണ് നാം ഭ്രാന്തന്മാരോട് പ്രവര്‍ത്തിക്കുക.

ഈ സൂക്തത്തില്‍ രണ്ടുകൂട്ടരും അഥവാ കപടവിശ്വാസികളായ നേതാക്കളും അ നുയായികളും ഭ്രാന്തന്മാരാണെന്നാണ് അല്ലാഹു പറയുന്നത്. 7: 40; 10: 17, 50; 36: 59-62 വിശദീകരണം നോക്കുക.