( സ്വാദ് ) 38 : 20
وَشَدَدْنَا مُلْكَهُ وَآتَيْنَاهُ الْحِكْمَةَ وَفَصْلَ الْخِطَابِ
തന്‍റെ ആധിപത്യം നാം അവന് ശക്തമാക്കിക്കൊടുക്കുകയും നാം അവന് ത ത്വജ്ഞാനവും തീര്‍പ്പ് കല്‍പിക്കാനുള്ള സംസാരവൈഭവവും നല്‍കുകയുമു ണ്ടായി.
2: 251; 21: 78-80 വിശദീകരണം നോക്കുക.