( സ്വാദ് ) 38 : 65
قُلْ إِنَّمَا أَنَا مُنْذِرٌ ۖ وَمَا مِنْ إِلَٰهٍ إِلَّا اللَّهُ الْوَاحِدُ الْقَهَّارُ
നീ പറയുക: നിശ്ചയം കാര്യം ഞാന്‍ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്, എ ല്ലാം അടക്കിഭരിക്കുന്ന ഏകാധിപനായ അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹും ഇല്ലതന്നെ.
12: 39; 13: 16; 27: 25-26 വിശദീകരണം നോക്കുക.