( സ്വാദ് ) 38 : 66

رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا الْعَزِيزُ الْغَفَّارُ

ആകാശങ്ങളുടെയും ഭൂമിയുടെയും അവക്ക് രണ്ടിനും ഇടയിലുള്ളവയുടെയും നാഥന്‍, അജയ്യനായ ആവര്‍ത്തിച്ച് പൊറുക്കുന്നവന്‍.

മനുഷ്യരടക്കമുള്ള സര്‍വ്വചരാചരങ്ങളുടെയും ഉടമയായ അല്ലാഹു ചോദ്യം ചെയ്യ പ്പെടാത്ത അജയ്യനാണ്. അറിവില്ലായ്മ കൊണ്ട് പ്രവര്‍ത്തിച്ച തെറ്റുകള്‍ അവനോട് പറ യേണ്ടവിധം ഏറ്റുപറഞ്ഞാല്‍ അവന്‍ ആവര്‍ത്തിച്ച് പൊറുക്കുന്നതാണ്. 25: 58-59; 32: 4 വിശദീകരണം നോക്കുക.