( സ്വാദ് ) 38 : 67
قُلْ هُوَ نَبَأٌ عَظِيمٌ
നീ പറയുക; അത് മഹത്തായ ഒരുവൃത്താന്തം തന്നെയാകുന്നു,
എല്ലാം അടക്കിഭരിക്കുന്ന മഹാനായ അല്ലാഹുവിന്റെ മഹത്തായ സംസാരമാണ് ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്ര്‍. അത് തത്വജ്ഞാനിയും സ്വയം സ്തുത്യര്‍ഹനുമായ ഒരുവനില്‍ നിന്നും അവതരിച്ചിട്ടുള്ള അജയ്യവും അതുല്യവുമായ ഒരു ഗ്രന്ഥം തന്നെയാ ണെന്ന് 41: 41-43 ല്‍ പറഞ്ഞിട്ടുണ്ട്. 3: 58; 7: 52, 203; 35: 14 വിശദീകരണം നോക്കുക.