( സുമര്‍ ) 39 : 72

قِيلَ ادْخُلُوا أَبْوَابَ جَهَنَّمَ خَالِدِينَ فِيهَا ۖ فَبِئْسَ مَثْوَى الْمُتَكَبِّرِينَ

അവരോട് പറയപ്പെടും: നിങ്ങള്‍ നരകകുണ്ഠത്തിലെ വാതിലുകളിലൂടെ പ്രവേ ശിച്ചുകൊള്ളുക-നിങ്ങള്‍ അതില്‍ നിത്യവാസികളായി കഴിഞ്ഞുകൂടാന്‍, അ പ്പോള്‍ അഹംഭാവികളുടെ സങ്കേതം എത്ര ചീത്ത! 

15: 44; 25: 34, 65-66; 48: 6 വിശദീകരണം നോക്കുക.