( മുഅ്മിന്‍ ) 40 : 65

هُوَ الْحَيُّ لَا إِلَٰهَ إِلَّا هُوَ فَادْعُوهُ مُخْلِصِينَ لَهُ الدِّينَ ۗ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ

അവന്‍ എന്നെന്നും ജീവിക്കുന്നവനാണ്, അവനല്ലാതെ മറ്റൊരു ഇലാഹില്ല, അ പ്പോള്‍ ജീവിതം മുഴുവന്‍ അവനാക്കിക്കൊണ്ട് നിങ്ങള്‍ അവനെമാത്രം വിളിച്ച് പ്രാര്‍ത്ഥിക്കുക, സര്‍വ്വസ്തുതിയും സര്‍വ്വലോകങ്ങളുടെയും ഉടമയായ അല്ലാ ഹുവിനാകുന്നു.

2: 255; 39: 75; 40: 14 വിശദീകരണം നോക്കുക.