( മുഅ്മിന്‍ ) 40 : 76
ادْخُلُوا أَبْوَابَ جَهَنَّمَ خَالِدِينَ فِيهَا ۖ فَبِئْسَ مَثْوَى الْمُتَكَبِّرِينَ
നിങ്ങള്‍ നരകകുണ്ഠത്തിലെ വാതിലുകളിലൂടെ പ്രവേശിക്കുക-നിങ്ങള്‍ അ തില്‍ നിത്യവാസികളായി കഴിഞ്ഞുകൂടാന്‍, അപ്പോള്‍ അഹംഭാവികളുടെ സ ങ്കേതം എത്ര ചീത്ത!
14: 28-30; 15: 44; 39: 71-72 വിശദീകരണം നോക്കുക.