( അശ്ശൂറ ) 42 : 32
وَمِنْ آيَاتِهِ الْجَوَارِ فِي الْبَحْرِ كَالْأَعْلَامِ
അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് സമുദ്രത്തില്‍ പര്‍വ്വതങ്ങള്‍ പോലെയു ള്ള കപ്പലുകള്‍ സഞ്ചരിക്കുന്നത്.
സൂക്തം അവതരിപ്പിച്ച കാലഘട്ടത്തെ അപേക്ഷിച്ച് ഇക്കാലത്താണ് പര്‍വ്വതങ്ങള്‍ക്ക് സമാനമായ കപ്പലുകളുള്ളത് എന്നത് 41: 53-54 സൂക്തങ്ങളെ സത്യപ്പെടുത്തുന്നു. 35: 12- 13; 38: 29 വിശദീകരണം നോക്കുക.