( അശ്ശൂറ ) 42 : 4
لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۖ وَهُوَ الْعَلِيُّ الْعَظِيمُ
ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും അവനുള്ളതാകുന്നു, അവന് അത്യുന്നതനായ മഹത്വമുടയവന് തന്നെയുമാകുന്നു.
ആകാശങ്ങളിലും ഭൂമിയിലും അവക്കിടയിലുള്ള മനുഷ്യരടക്കമുള്ള സര്വ്വവസ്തു ക്കളെയും ആറ് നാളുകളില് സൃഷ്ടിച്ച് പരിപാലിച്ചുകൊണ്ട് പോകുന്നവനാണ് പ്രപഞ്ചനാഥനായ അല്ലാഹു. 2: 29, 255; 4: 130-133 വിശദീകരണം നോക്കുക.