( അശ്ശൂറ ) 42 : 3

كَذَٰلِكَ يُوحِي إِلَيْكَ وَإِلَى الَّذِينَ مِنْ قَبْلِكَ اللَّهُ الْعَزِيزُ الْحَكِيمُ

അപ്രകാരം അജയ്യനായ യുക്തിജ്ഞനായ അല്ലാഹു തന്നെയാണ് നിന്നിലേ ക്കും നിനക്ക് മുമ്പുള്ളവരിലേക്കും ദിവ്യസന്ദേശം നല്‍കുന്നത്. 

ത്രികാലജ്ഞാനിയായ അല്ലാഹുവിന്‍റെ ത്രികാലജ്ഞാനമായ അദ്ദിക്ര്‍ എല്ലാ പ്ര വാചകന്മാര്‍ക്കും നല്‍കിയിട്ടുള്ള സന്ദേശമാണ്. 3: 58; 21: 24; 41: 43 വിശദീകരണം നോക്കുക.