( സുഗ്റുഫ് ) 43 : 54
فَاسْتَخَفَّ قَوْمَهُ فَأَطَاعُوهُ ۚ إِنَّهُمْ كَانُوا قَوْمًا فَاسِقِينَ
അങ്ങനെ അവന് തന്റെ ജനതയെ ഒതുക്കിക്കളഞ്ഞു, അപ്പോള് അവര് അവന് കീഴ്പ്പെട്ടു, നിശ്ചയം അവര് തെമ്മാടികളായ ഒരു ജനത തന്നെയായിരുന്നു.
ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്ആനില് വായിക്കുന്ന ഫുജ്ജാറുകള് അല്ലാഹുവിനെയും പ്രവാചകനെയും വിസ്മരിച്ച് മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികളെ അന്ധമായി പിന്പറ്റുന്നവരായി അധഃപതിച്ചിരിക്കുകയാണ്. 9: 67-68; 30: 60; 32: 24 വിശദീകരണം നോക്കുക.