( സുഗ്റുഫ് ) 43 : 71
يُطَافُ عَلَيْهِمْ بِصِحَافٍ مِنْ ذَهَبٍ وَأَكْوَابٍ ۖ وَفِيهَا مَا تَشْتَهِيهِ الْأَنْفُسُ وَتَلَذُّ الْأَعْيُنُ ۖ وَأَنْتُمْ فِيهَا خَالِدُونَ
സ്വര്‍ണ്ണത്താലുള്ള താലങ്ങളും കൂജകളും അവര്‍ക്കിടയില്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും, അവിടെ ആത്മാവ് ആഗ്രഹിക്കുന്നതും കണ്കുളിര്മയുള്ളതുമായ എല്ലാ വിഭവങ്ങളും ഉണ്ടായിരിക്കും, നിങ്ങള്‍ അതില്‍ നിത്യവാസികളുമായിരിക്കും.
38: 50-54; 76: 15-18; 83: 22-28 വിശദീകരണം നോക്കുക.