( സുഗ്റുഫ് ) 43 : 79
أَمْ أَبْرَمُوا أَمْرًا فَإِنَّا مُبْرِمُونَ
അതോ, അവര്‍ ചില പദ്ധതികള്‍ നിനക്കെതിരെ പ്രയോഗിക്കാന്‍ ഉദ്ദേശിക്കുന്നുവോ? അപ്പോള്‍ നാമും ചിലപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നവനാകുന്നു.
3: 52-54; 8: 30; 37: 176-179 വിശദീകരണം നോക്കുക.