( സുഗ്റുഫ് ) 43 : 81

قُلْ إِنْ كَانَ لِلرَّحْمَٰنِ وَلَدٌ فَأَنَا أَوَّلُ الْعَابِدِينَ

നീ പറയുക: നിഷ്പക്ഷവാന് ഒരു പുത്രനുണ്ടായിരുന്നുവെങ്കില്‍ അപ്പോള്‍ ഞാന്‍ അവനെ സേവിച്ചുകൊണ്ടിരിക്കുന്നവരില്‍ ഒന്നാമനാകുമായിരുന്നു. 

19: 94-95; 42: 11-14, 44 വിശദീകരണം നോക്കുക.