( ദുഖാന്‍ ) 44 : 24
وَاتْرُكِ الْبَحْرَ رَهْوًا ۖ إِنَّهُمْ جُنْدٌ مُغْرَقُونَ

സമുദ്രത്തെ പിളര്‍ന്നതായി വിടുകയും ചെയ്യുക, നിശ്ചയം അവര്‍ മുക്കിക്കൊല്ല പ്പെടാനുള്ള ഒരു പട്ടാളമാകുന്നു.

2: 50; 20: 77; 26: 63-66 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!