وَمَا خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا لَاعِبِينَ
ആകാശങ്ങളെയും ഭൂമിയെയും അവയ്ക്ക് രണ്ടിനുമിടയിലുള്ളവയെയും നാം വിനോദമായി സൃഷ്ടിച്ചതുമല്ല.
3: 190-191; 23: 51-53; 39: 5 വിശദീകരണം നോക്കുക.