( ദുഖാന്‍ ) 44 : 50

إِنَّ هَٰذَا مَا كُنْتُمْ بِهِ تَمْتَرُونَ

നിശ്ചയം, ഇത് നിങ്ങള്‍ സംശയിച്ചുകൊണ്ടിരുന്നതെന്തോ, അത് തന്നെയാകു ന്നു.

ഉറപ്പ് നല്‍കുന്ന സത്യമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിര ത്തില്‍ ഒന്നായ വിശ്വാസിയാണെന്ന് ഉറപ്പ് വരുത്താത്ത ഫുജ്ജാറുകളെല്ലാം അദ്ദിക്ര്‍ സ മര്‍പ്പിക്കുന്ന അദൃശ്യകാര്യങ്ങളിലെല്ലാം സംശയമുള്ളവരും നരകത്തില്‍ കുത്തിനിറക്ക പ്പെടാന്‍ വിധിക്കപ്പെട്ടവരുമാണ്. 2: 147-148; 32: 20; 42: 14 വിശദീകരണം നോക്കുക.