( ദുഖാന്‍ ) 44 : 56

لَا يَذُوقُونَ فِيهَا الْمَوْتَ إِلَّا الْمَوْتَةَ الْأُولَىٰ ۖ وَوَقَاهُمْ عَذَابَ الْجَحِيمِ

അതില്‍ അവര്‍ മരണം ആസ്വദിക്കുകയില്ല-ആദ്യത്തെ മരണമല്ലാതെ; അവന്‍ ജ്വലിക്കുന്ന നരകശിക്ഷയില്‍ നിന്ന് അവരെ കാത്തുരക്ഷിക്കുകയും ചെയ്തു.

3: 185; 16: 97; 37: 51-59; 40: 11 വിശദീകരണം നോക്കുക.