( ജാസിയഃ ) 45 : 16
وَلَقَدْ آتَيْنَا بَنِي إِسْرَائِيلَ الْكِتَابَ وَالْحُكْمَ وَالنُّبُوَّةَ وَرَزَقْنَاهُمْ مِنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَى الْعَالَمِينَ
നിശ്ചയം, ഇസ്റാഈല്‍ സന്തതികള്‍ക്ക് നാം ഗ്രന്ഥവും തത്വജ്ഞാനവും പ്ര വാചകത്വവും നല്കുകയുണ്ടായി, അവര്‍ക്ക് നാം പരിശുദ്ധമായ ഭക്ഷണവി ഭവങ്ങളില്‍ നിന്ന് പ്രദാനം ചെയ്യുകയും ചെയ്തു, അവരെ നാം സര്വ്വലോകരു ടെ മേല്‍ ശ്രേഷ്ഠരാക്കുകയുമുണ്ടായി.
6: 84-90; 44: 32 വിശദീകരണം നോക്കുക.