( അഹ്ഖാഫ് ) 46 : 30

قَالُوا يَا قَوْمَنَا إِنَّا سَمِعْنَا كِتَابًا أُنْزِلَ مِنْ بَعْدِ مُوسَىٰ مُصَدِّقًا لِمَا بَيْنَ يَدَيْهِ يَهْدِي إِلَى الْحَقِّ وَإِلَىٰ طَرِيقٍ مُسْتَقِيمٍ

അവര്‍ പറഞ്ഞു: ഓ ഞങ്ങളുടെ ജനമേ, നിശ്ചയം മൂസാക്കുശേഷം അവതരിക്ക പ്പെട്ട ഒരു ഗ്രന്ഥം ഞങ്ങള്‍ കേട്ടിരിക്കുന്നു, അത് അതിന് മുമ്പുള്ളതിനെ സ ത്യപ്പെടുത്തുന്നതും സത്യത്തിലേക്കും നേരെച്ചൊവ്വെയുള്ള പാതയിലേക്കും നയിക്കുന്നതുമാണ്.

1: 5; 42: 52; 46: 12 വിശദീകരണം നോക്കുക.