( മുഹമ്മദ്) 47 : 27
فَكَيْفَ إِذَا تَوَفَّتْهُمُ الْمَلَائِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَارَهُمْ

അപ്പോള്‍ അവരുടെ മുഖങ്ങളിലും മുതുകുകളിലും അടിച്ചുകൊണ്ട് മലക്കുകള്‍ അവരെ പൂര്‍ണമായും-റൂഹിനെ-ഊരിയെടുക്കുമ്പോള്‍ എങ്ങനെയായിരിക്കും? 

6: 93-94; 8: 49-50; 9: 53-55 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!