( മുഹമ്മദ്) 47 : 29
أَمْ حَسِبَ الَّذِينَ فِي قُلُوبِهِمْ مَرَضٌ أَنْ لَنْ يُخْرِجَ اللَّهُ أَضْغَانَهُمْ
അതോ തങ്ങളുടെ ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ കണക്കുകൂട്ടുന്നുവോ, അല്ലാ ഹു അവരുടെ മനോദൂഷ്യങ്ങള് പുറത്ത് കൊണ്ടുവരികയില്ല എന്ന്?