( ഖാഫ് ) 50 : 42

يَوْمَ يَسْمَعُونَ الصَّيْحَةَ بِالْحَقِّ ۚ ذَٰلِكَ يَوْمُ الْخُرُوجِ

അന്ന് യഥാര്‍ത്ഥത്തിലുള്ള ആ ഘോരഗര്‍ജ്ജനം കേള്‍ക്കുന്നതാണ്, അതാകു ന്നു പുറപ്പെടാനുള്ള ദിനം.

36: 51-53; 50: 11 വിശദീകരണം നോക്കുക.