( ഖാഫ്) 50 : 43
إِنَّا نَحْنُ نُحْيِي وَنُمِيتُ وَإِلَيْنَا الْمَصِيرُ
നിശ്ചയം, നാം തന്നെയാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്, നമ്മിലേക്ക് തന്നെയാണ് മടക്കവും.