( അദ്ദാരിയാത്ത് ) 51 : 18

وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ

രാത്രിയുടെ അന്ത്യയാമങ്ങളില്‍ അവര്‍ പൊറുക്കലിനെ തേടുന്നവരുമായിരുന്നു. 

 വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്തെ ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേ ണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 39: 17; 25: 64; 50: 39-40 വിശദീകരണം നോക്കുക.