( അദ്ദാരിയാത്ത് ) 51 : 19

وَفِي أَمْوَالِهِمْ حَقٌّ لِلسَّائِلِ وَالْمَحْرُومِ

അവരുടെ സമ്പത്തില്‍ ചോദിക്കുന്നവനും തടയപ്പെട്ടവനും ഒരു അവകാശം ഉ ണ്ടായിരിക്കുകയും ചെയ്യും. 

17: 29; 76: 8-9; 93: 10-11 വിശദീകരണം നോക്കുക.