( അദ്ദാരിയാത്ത് ) 51 : 35
فَأَخْرَجْنَا مَنْ كَانَ فِيهَا مِنَ الْمُؤْمِنِينَ
അപ്പോള് വിശ്വാസികളില് നിന്ന് അവിടെയുണ്ടായിരുന്നവരെ നാം അവിടെ നിന്ന് പുറപ്പെടുവിച്ചു,
കാര്യകാരണ ബന്ധത്തിന് അതീതമായി വിശ്വാസികളെ രക്ഷപ്പെടുത്തുക എന്നത് അല്ലാഹു തന്റെ ബാധ്യതയായി ഏറ്റെടുത്തിട്ടുണ്ട്. 10: 103; 30: 47; 40: 45 വിശദീകരണം നോക്കുക.