( മുഅ്മിന്‍ ) 40 : 45
فَوَقَاهُ اللَّهُ سَيِّئَاتِ مَا مَكَرُوا ۖ وَحَاقَ بِآلِ فِرْعَوْنَ سُوءُ الْعَذَابِ
അപ്പോള്‍ അല്ലാഹു അവരുടെ ഗൂഢതന്ത്രത്തിന്‍റെ തിന്മയെത്തൊട്ട് അവനെ കാത്തു, ഫിര്‍ഔന്‍ പ്രഭൃതികളില്‍ ദുഷിച്ച ശിക്ഷ ബാധിക്കുകയും ചെയ്തു.
10: 88-92; 14: 46; 44: 23-31 വിശദീകരണം നോക്കുക.