( അദ്ദാരിയാത്ത് ) 51 : 49
وَمِنْ كُلِّ شَيْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُونَ
എല്ലാ ഓരോ വസ്തുവില്‍ നിന്നും ജോടികളായി നാം സൃഷ്ടിക്കുകയും ചെ യ്തിരിക്കുന്നു, നിങ്ങള്‍ ഹൃദയം കൊണ്ട് ഓര്‍മ്മിക്കുന്നവരാകുന്നതിനു വേണ്ടി.
32: 4; 35: 27-29; 36: 36 വിശദീകരണം നോക്കുക.