( അന്നബഅ് ) 78 : 21

إِنَّ جَهَنَّمَ كَانَتْ مِرْصَادًا

നിശ്ചയം, നരകകുണ്ഠം ഒരു പതിസ്ഥലമായിരിക്കുന്നു.

കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ക്കാണ് നരകക്കുണ്ഠം വാഗ്ദത്തം ചെയ്തിട്ടുള്ളതെന്ന് 9: 67-68; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളി ല്‍ പറഞ്ഞിട്ടുണ്ട്. ലക്ഷ്യബോധം നഷ്ടപ്പെട്ടവരും പ്രജ്ഞയറ്റവരുമായ അവര്‍ ഇവിടെ നാലാം ഘട്ടത്തില്‍ നരകക്കുണ്ഠമാണ് സമ്പാദിക്കുന്നതെന്ന് 9: 80-81 ല്‍ അവര്‍ വായി ച്ചിട്ടുണ്ട്. 15: 44; 18: 100-101; 50: 27-30; 89: 23 വിശദീകരണം നോ ക്കുക.