( അദ്ദാരിയാത്ത് ) 51 : 9
يُؤْفَكُ عَنْهُ مَنْ أُفِكَ
തെറ്റിക്കപ്പെട്ടവന്‍ അതിനെത്തൊട്ട് തെറ്റിക്കപ്പെടുന്നു.
അതായത് അദ്ദിക്റിനെത്തൊട്ട് തെറ്റിക്കപ്പെട്ടവന്‍ ആരോ, അവന്‍ നേരെച്ചൊവ്വെ യുള്ള പാതയില്‍ നിന്നാണ് തെറ്റിക്കപ്പെടുന്നത്. 3: 101-103; 6: 25-26; 39: 41; 40: 62 വിശദീ കരണം നോക്കുക.