( അത്ത്വൂര്‍ ) 52 : 39

أَمْ لَهُ الْبَنَاتُ وَلَكُمُ الْبَنُونَ

അതല്ല, അവനുള്ളത് പെണ്‍മക്കളും നിങ്ങള്‍ക്കുള്ളത് ആണ്‍മക്കളുമാണോ? 

37: 149-156; 43: 15-21 വിശദീകരണം നോക്കുക.