( അന്നജ്മ്) 53 : 4
إِنْ هُوَ إِلَّا وَحْيٌ يُوحَىٰ
നിശ്ചയം, അത് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ദിവ്യബോധനമല്ലാതെ മറ്റൊന്നുമല്ല.