( അല് ഹദീദ് ) 57 : 5
لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ وَإِلَى اللَّهِ تُرْجَعُ الْأُمُورُ
അവനാണ് ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം, അല്ലാഹുവിലേക്ക് തന്നെയാണ് എല്ലാകാര്യങ്ങളും മടക്കപ്പെടുന്നതും.
2: 210; 22: 76 വിശദീകരണം നോക്കുക.