( അല്‍ ഹദീദ് ) 57 : 6
يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ ۚ وَهُوَ عَلِيمٌ بِذَاتِ الصُّدُورِ
അവന്‍ രാത്രിയെ പകലില്‍ പ്രവേശിപ്പിക്കുന്നു, അവന്‍ പകലിനെ രാത്രിയി ലും പ്രവേശിപ്പിക്കുന്നു, അവന്‍ നെഞ്ചകങ്ങളുടെ അവസ്ഥ അറിയുന്നവനു മാകുന്നു.
3: 26-27; 39: 5-6 വിശദീകരണം നോക്കുക.