( അസ്സ്വഫ്ഫ് ) 61 : 1

سَبَّحَ لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۖ وَهُوَ الْعَزِيزُ الْحَكِيمُ

ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും അല്ലാഹുവിനെ പ്രകീര്‍ത്ത നം ചെയ്തിരിക്കുന്നു, അവന്‍ അജയ്യനായ യുക്തിജ്ഞനുമാകുന്നു.

17: 44; 57: 1; 59: 1 വിശദീകരണം നോക്കുക.