( അല്‍ മുല്‍ക്ക് ) 67 : 11

فَاعْتَرَفُوا بِذَنْبِهِمْ فَسُحْقًا لِأَصْحَابِ السَّعِيرِ

അങ്ങനെ അവര്‍ അവരുടെ കുറ്റങ്ങളെല്ലാം തിരിച്ചറിയുന്നതാണ്, അപ്പോള്‍ അത്തരം കത്തിയെരിയുന്ന നരകവാസികള്‍ക്കാണ് നാശം!

അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ നാഥനെ നിഷ്പക്ഷവാനായി അം ഗീകരിക്കാത്തവരായതിനാല്‍ 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പ ട്ടികയിലുള്ള അവരുടെ വിധി നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് 83: 18 ല്‍ പറ ഞ്ഞ സ്വര്‍ഗത്തിലെ ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റാത്തവരാണ്. 2: 174, 254; 3: 91, 187 വിശദീകരണം നോക്കുക.