( അല് ഖലം ) 68 : 29
قَالُوا سُبْحَانَ رَبِّنَا إِنَّا كُنَّا ظَالِمِينَ
അവര് പറഞ്ഞു: നമ്മുടെ നാഥന് അതീവ പരിശുദ്ധനാണ്, നിശ്ചയം നാം അ ക്രമികള് തന്നെയായിരിക്കുന്നു.
വിപത്ത് ബാധിച്ചപ്പോള് അക്രമികളായ അവര് നിര്ബന്ധിതരായി അല്ലാഹുവിനെ വാഴ്ത്തുകയാണുണ്ടായത്. 21: 14; 29: 40 വിശദീകരണം നോക്കുക.