( അല്‍ ഖലം ) 68 : 32

عَسَىٰ رَبُّنَا أَنْ يُبْدِلَنَا خَيْرًا مِنْهَا إِنَّا إِلَىٰ رَبِّنَا رَاغِبُونَ

നമ്മുടെ നാഥന്‍ നമുക്ക് ഇതിനെക്കാള്‍ ഉത്തമമായത് പകരംനല്‍കിയേക്കാം, നിശ്ചയം നാം നമ്മുടെ നാഥനിലേക്കുതന്നെ പ്രതീക്ഷയര്‍പ്പിക്കേണ്ടവരാകുന്നു.

17: 83; 21: 90 വിശദീകരണം നോക്കുക.