( അല് ഖലം ) 68 : 33
كَذَٰلِكَ الْعَذَابُ ۖ وَلَعَذَابُ الْآخِرَةِ أَكْبَرُ ۚ لَوْ كَانُوا يَعْلَمُونَ
അപ്രകാരമാകുന്നു ശിക്ഷ, പരലോക ശിക്ഷയാകട്ടെ ഏറ്റവും വലുതുമാകു ന്നു, അവര് അറിവുള്ളവരായിരുന്നുവെങ്കില്!
അല്ലാഹുവിനെ ഗ്രന്ഥത്തില് മൂടിവെച്ച് പിശാചിന്റെ കാല്പാടുകള് പിന്പറ്റി ജീവി ക്കുന്നവര്ക്ക് ഇഹത്തില് നിന്ദ്യതയും പരത്തില് അതികഠിനമായ ശിക്ഷയുമാണ് 2: 85; 5: 33 സൂക്തങ്ങളിലൂടെ മുന്നറിയിപ്പ് നല്കിയിട്ടുള്ളത്. 20: 124-127; 34: 19-20; 39: 25-26 വിശദീ കരണം നോക്കുക.