( അല്‍ ഖലം ) 68 : 34

إِنَّ لِلْمُتَّقِينَ عِنْدَ رَبِّهِمْ جَنَّاتِ النَّعِيمِ

നിശ്ചയം, സൂക്ഷ്മാലുക്കള്‍ക്ക് അവരുടെ നാഥന്‍റെ അടുക്കല്‍ അനുഗ്രഹ സ മ്പൂര്‍ണമായ സ്വര്‍ഗപ്പൂന്തോപ്പുകളുണ്ട്.

39: 33-35; 54: 54-55 വിശദീകരണം നോക്കുക.