( അല്‍ ഖലം ) 68 : 41

أَمْ لَهُمْ شُرَكَاءُ فَلْيَأْتُوا بِشُرَكَائِهِمْ إِنْ كَانُوا صَادِقِينَ

അതോ, അവര്‍ക്ക് വല്ല പങ്കാളികളുമുണ്ടോ, അപ്പോള്‍ അവര്‍ അവരുടെ പങ്കാ ളികളെ കൊണ്ടുവരട്ടെ-അവര്‍ സത്യസന്ധന്മാര്‍ തന്നെയാണെങ്കില്‍!

10: 18; 16: 86; 46: 4-5 വിശദീകരണം നോക്കുക.