وَأُمْلِي لَهُمْ ۚ إِنَّ كَيْدِي مَتِينٌ
ഞാന്‍ അവര്‍ക്ക് അവസരം നല്‍കിക്കൊണ്ടിരിക്കുകയുമാകുന്നു, നിശ്ചയം എന്‍റെ തന്ത്രം വളരെ ദൃഢവുമാണ്.
7: 183; 55: 31-33 വിശദീകരണം നോക്കുക.