( അല്‍ ഹാഖഃ ) 69 : 10

فَعَصَوْا رَسُولَ رَبِّهِمْ فَأَخَذَهُمْ أَخْذَةً رَابِيَةً

അപ്പോള്‍ അവര്‍ അവരുടെ നാഥന്‍റെ പ്രവാചകനെ ധിക്കരിക്കുകയുണ്ടായി; അങ്ങനെ അവരെ നാം ശക്തിയേറിയ ഒരു പിടുത്തം പിടിക്കുകയുണ്ടായി. 

29: 40; 53: 50-55; 89: 6-14 വിശദീകരണം നോക്കുക.