( അല്‍ ഹാഖഃ ) 69 : 16

وَانْشَقَّتِ السَّمَاءُ فَهِيَ يَوْمَئِذٍ وَاهِيَةٌ

ആകാശം പൊട്ടിപ്പിളരുകയും അങ്ങനെ അത് അന്നേദിവസം സുതാര്യമായിത്തീരുന്നതുമാണ്.

ആ മഹാസംഭവ ദിനത്തില്‍ ആകാശം പൊട്ടിപ്പിളരുകയും ഫിലിം പോലെ സുതാര്യ മായിത്തീരുന്നതുമാണ്. 55: 37; 70: 8 വിശദീകരണം നോക്കുക.