( അല് ഹാഖഃ ) 69 : 20
إِنِّي ظَنَنْتُ أَنِّي مُلَاقٍ حِسَابِيَهْ
നിശ്ചയം, ഞാന് എപ്പോഴും കരുതിയിരുന്നു, നിശ്ചയം ഞാന് എന്റെ വിചാര ണ നേരിടേണ്ടിവരികതന്നെ ചെയ്യുമെന്ന്.
ഏഴ് ഘട്ടങ്ങളുള്ള മനുഷ്യന്റെ നാലാം ഘട്ടമായ ഭൂമിയിലുള്ള നിയോഗം പരലോക ത്തേക്കുവേണ്ടി സ്വര്ഗം പണിയാനുള്ളതാണ് എന്ന ബോധമുള്ള വിശ്വാസി പ്രകാശമായ അദ്ദിക്റിന്റെ വെളിച്ചത്തിലായിരിക്കും എപ്പോഴും എവിടെയും ചരിക്കുക. 39: 74; 59: 18; 67: 12-14 വിശദീകരണം നോക്കുക.